Challenger App

No.1 PSC Learning App

1M+ Downloads
എച്ച്.എസ്. പ്രണോയ് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു :

Aഅത്ലറ്റിക്സ്

Bലോങ് ജംപ്

Cടെന്നീസ്

Dബാഡ്മിന്റൺ

Answer:

D. ബാഡ്മിന്റൺ


Related Questions:

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ സ്പ്രിന്റ് താരം?
രാജ്യാന്തര സ്വിമ്മിങ് ലീഗിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം ആരാണ് ?
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുന്നിഗ്സില്‍ 10 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരം ?
ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 'ചാമ്പ്യൻ ഓഫ് ചാമ്പ്യൻ' എന്ന തലക്കെട്ട് നേടിയത് ആരാണ് ?
ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം ?