Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
തൃശൂർപൂരം ആരംഭിച്ച രാജാവ് ആരാണ്?

Aകോഴിക്കോട് സാമുതിരി

Bശക്തൻ തമ്പുരാൻ

Cമാർത്താണ്ഡവർമ്മ

Dകേരളവർമ്മ മഹാരാ

Answer:

B. ശക്തൻ തമ്പുരാൻ

Read Explanation:

  • കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം .

  • കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്. പൂരം കാണുവാനായി വിദേശ സഞ്ചാരികളടക്കം ധാരാളം ആളുകൾ വർഷം തോറും തൃശ്ശൂരിൽ എത്താറുണ്ട്.

  • മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ മേടമാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാണ് പൂരം ആഘോഷിക്കുന്നത്


Related Questions:

മലബാർ ബ്രിട്ടീഷ് ആധിപത്യത്തിൻ കീഴിലായ വർഷം :
1904-ൽ ബ്രിട്ടീഷ് സർക്കാർ രാജാരവിവർമ്മയ്ക്ക് നൽകിയ ബഹുമതി ഏത് ?
ഏതു രാജാവിന്റെ പ്രശസ്തനായ ദിവാനായിരുന്നു വേലുത്തമ്പിദളവ?
ചന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിയ രാജാവ് :
ആധുനിക കാലത്തെ മഹാത്ഭുതം" എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച സംഭവമേത്?