Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ നിയമവകുപ്പ് മന്ത്രി ആരാണ്?

Aവി.ഡി. സതീശൻ

Bസി.പി. ജോൺ

Cകെ. മുരളീധരൻ

Dമോൻസ് ജോസഫ്

Answer:

A. വി.ഡി. സതീശൻ

Read Explanation:

മുഖ്യമന്ത്രിസ്ഥാനത്തിനൊപ്പം നിയമം (Law), ധനകാര്യം, തുറമുഖം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകൾ വി.ഡി. സതീശൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.

  • മന്ത്രി: വി.ഡി. സതീശൻ (മുഖ്യമന്ത്രി)

  • വകുപ്പ്: നിയമവകുപ്പ് (Minister for Law)


Related Questions:

" ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം രചിച്ചതാര്?
നിലവിലെ കേരള നിയമസഭ സ്പീക്കർ
The first Kerala State Political conference was held at:
ലോകസേവാ പാർട്ടി രൂപീകരിച്ചതാര് ?
വാഹനങ്ങൾക്ക് ഏറ്റവും കുറഞ്ഞത് .. ഇൻഷുറൻസ് എങ്കിലും ഉണ്ടായിരിക്കണം