Challenger App

No.1 PSC Learning App

1M+ Downloads
രചനാന്തരണ പ്രജനകവ്യാകരണം ആവിഷ്കരിച്ച ഭാഷാശാസ്ത്രജ്ഞനാര് ?

Aവൈഗോട്സ്കി

Bനോം ചോംസ്കി

Cബ്രൂണർ

Dപിയാഷെ

Answer:

B. നോം ചോംസ്കി

Read Explanation:

വൈഗോട്സ്കി 

  • കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യ പദ്ധതിയെ ഏറ്റവും ഏറെ സ്വാധീനിച്ച മന:ശാസ്ത്രജ്ഞനാണ് വൈഗോട്സ്കി 
  • വ്യവഹാരവാദത്തിനും ജ്ഞാനനിർമിതിവാദത്തിനും പകരം സാമൂഹ്യ  ജ്ഞാനനിർമ്മിതിവാദത്തിൽ അധിഷ്ഠിതമായ ഒരു മന:ശാസ്ത്ര പദ്ധതിക്ക് തുടക്കം കുറിച്ച വ്യക്തി
  • കൃതികൾ  : ചിന്തയും ഭാഷയും(1962)മനസ് സമൂഹത്തിൽ (19778)സമാഹൃദ കൃതികൾ(1983-1987)

നോം ചോംസ്കി

  •  പ്രധാന താൽപര്യങ്ങൾ :  ഭാഷാശാസ്ത്രം, മന:ശാസ്ത്രം, ഭാഷയുടെ തത്ത്വശാസ്ത്രം, രാഷ്ട്രതന്ത്രം ,നീതിശാസ്ത്രം
  • ശ്രദ്ധേയമായ ആശയങ്ങൾ  : പ്രജനകവ്യാകരണം , സാർവലൗകിക   വ്യാകരണം

ഷോൺ പിയാഷെ

  • മന:ശാസ്ത്രജ്ഞനും  തത്വചിന്തനുമായിരുന്നു 
  • പ്രസിദ്ധ സിദ്ധാന്തം  :  ജനിതക ജ്ഞാനനിർമിതിവാദം
  • വൈജ്ഞാനിക വികാസത്തെക്കുറിച്ചും ജ്ഞാനനിർമ്മിതിയെക്കുറിച്ചുള്ള അദ്ദേഹത്തിൻറെ സിദ്ധാന്തങ്ങൾ മൊത്തത്തിൽ വിശേഷിപ്പിക്കപ്പെടുന്നത്  ജനിതക ജ്ഞാനനിർമിതിവാദം എന്ന പേരിലാണ് .

ബ്രൂണർ

  • അമേരിക്കൻ മന:ശാസ്ത്രജ്ഞൻ
  • കൃതികൾ  : A study of thinking , The process of Education , the culture of Education , Making stories : Law ,Literature,Life .

Related Questions:

“ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ” - ആരുടെ വരികൾ ?
ശശി തരൂരിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ഏതു കൃതിക്കാണ് ?
'പൂഞ്ചോലക്കരയച്ചൻ' - എന്ന കഥാപാത്രം ഏതു കൃതിയിലേതാണ് ?
"Les Miserables' എന്ന വിശ്വപ്രസിദ്ധ പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പേര് ?
പുതുമലയാൺ മതൻ മഹേശ്വരൻ എന്ന് വള്ളത്തോൾ വിശേഷിപ്പിച്ച കവി ആര് ?