App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യന് ജന്മസിദ്ധമായി ഭാഷ ആർജിക്കാനുള്ള കഴിവുണ്ട് എന്ന് പറഞ്ഞ് ഭാഷാ ശാസ്ത്രജ്ഞൻ ആര് ?

Aനോംചോംസ്കി

Bവൈഗോഡ്സ്കി

Cബ്രൂണർ

Dഗാഗ്നെ

Answer:

A. നോംചോംസ്കി

Read Explanation:

ചിന്തകനും ഭാഷാ ശാസ്ത്രജ്ഞനുമായ നോംചോംസ്കി 1928-ൽ ഫിലാഡൽഫിയയിൽ ആണ് ജനിച്ചത്.


Related Questions:

The term comprehensive in continuous and comprehensive evaluation emphasises
ലബോറട്ടറി രീതിയുടെ മറ്റൊരു പേര് ?
In what way the Diagnostic test is differed from an Achievement test?
പഠന വൈകല്യങ്ങൾക്ക് അടിസ്ഥാന കാരണമാകുന്ന ഘടകം ?
Which among the following is a 3D learning aid?