App Logo

No.1 PSC Learning App

1M+ Downloads
2023 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?

Aശങ്കരനാരായണ മേനോൻ ചൂണ്ടി

Bഎസ് ആർ ഡി പ്രസാദ്

Cചെറുവയൽ കെ രാമൻ

Dപ്രദീപ് ചന്ദ്രൻ നായർ

Answer:

B. എസ് ആർ ഡി പ്രസാദ്

Read Explanation:

  •  കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍ (79), തെയ്യം കലാകാരൻ ഇപി നാരായണന്‍ (67), കാസർഗോട്ടെ നെൽ കര്‍ഷകൻ സത്യനാരായണ ബലേരി (50), സ്വാമി മുനി നാരായണ പ്രസാദ് (85) എന്നിവരാണ് കേരളത്തില്‍ നിന്നും 2024 ൽ പത്മശ്രീ പുരസ്കാരം നേടിയത്.

Related Questions:

2024 ൽ കേന്ദ്ര സർക്കാർ നൽകിയ പ്രഥമ "രാഷ്ട്രീയ വിജ്ഞാൻ രത്ന" പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?
ഭട്നാഗർ അവാർഡ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Who won the 2016 'Global Indian of the Year' Award?
രമൺ മാഗ്‌സസെ പുരസ്‌കാരം നേടിയിട്ടുള്ള ഇലക്ഷൻ കമ്മീഷണർ ആര് ?
2020ലെ മികച്ച സംസ്ഥാനത്തിന് ലഭിക്കുന്ന ദേശീയ ജല അവാർഡ് ലഭിച്ച സംസ്ഥാനം ?