2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വായോ സേവന ആജീവനാന്ത പുരസ്കാരത്തിന് അർഹനായ മലയാള സിനിമ നടൻ ആര് ?
Aശ്രീനിവാസൻ
Bജഗതി ശ്രീകുമാർ
Cമധു
Dസായികുമാർ
Aശ്രീനിവാസൻ
Bജഗതി ശ്രീകുമാർ
Cമധു
Dസായികുമാർ
Related Questions:
താഴെ പറയുന്നവരിൽ കേരള സർക്കാരിൻ്റെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ കേരള പ്രഭാ പുരസ്‌കാരം 2024 ൽ നേടിയവർ താഴെ പറയുന്നവരിൽ ആരെല്ലാമാണ് ?
സംസ്ഥാന സർക്കാർ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ വയോസേവന അവാർഡ് ലഭിച്ചതാർക് ?