Challenger App

No.1 PSC Learning App

1M+ Downloads
സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന "സത്യജിത്ത് റേ പുരസ്‌കാരത്തിന്" അർഹയായി മലയാള ചലച്ചിത്ര നടി ആര് ?

Aകവിയൂർ പൊന്നമ്മ

Bഷീല

Cശോഭന

Dഉർവശി

Answer:

B. ഷീല

Read Explanation:

• 2024 ലെ സത്യജിത്ത് റേ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് - പ്രഭാ വർമ്മ • 2024 ലെ ഗുരുപൂജ പുരസ്‌കാരത്തിന് അർഹനായത് - രാഘവൻ (നടൻ)


Related Questions:

2024 ലെ മഹാകവി പന്തളം കേരള വർമ്മ സ്മാരക കവിതാ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2023 ലെ വൈഷ്ണവം പുരസ്കാരം നേടിയ മലയാളി നോവലിസ്റ്റ് ?
2024 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ?
ഒ. എൻ. വി. കുറുപ്പിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
2023 ലെ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ട് നൽകുന്ന സി ജി ശാന്തകുമാർ സമഗ്രസംഭാവന പുരസ്‌കാരം നേടിയത് ആര് ?