Challenger App

No.1 PSC Learning App

1M+ Downloads
2023ലെ "അന്താരാഷ്ട്ര പ്രസ്സ് ഫ്രീഡം പുരസ്കാരം" ലഭിച്ച മലയാളി മാധ്യമപ്രവർത്തക ആര്?

Aകെ കെ ഷാഹിന

Bകെ രേഖ

Cഅനിതാ പ്രതാപ്

Dകെ എ ബീന

Answer:

A. കെ കെ ഷാഹിന

Read Explanation:

. കെ കെ ഷാഹിനയെ കൂടാതെ "നിക ഗ്വരാമിയ" (ജോർജിയ), "മരിയ തെരേസ മൊണ്ടനാ" (മെക്സിക്കോ), "ഫെർഡിനസ് അയിട്ടെ" (ടോംഗോ) എന്നിവർക്കും പുരസ്കാരം ലഭിച്ചു.


Related Questions:

2024 ൽ പ്രഖ്യാപിച്ച 77-ാമത് ബാഫ്റ്റ പുരസ്കാരത്തിൽ മികച്ച സംവിധായകനായി തെരഞ്ഞെടുത്തത് ആരെയാണ് ?
മേരി ക്യൂറി ക്ക് ആദ്യമായി നോബൽ സമ്മാനം ലഭിച്ച വർഷം?
India won both ‘Miss World’ and ‘Miss Universe’ titlesboth i a single year. Which was that year
2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?
2020 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ആർക്കാണ് ലഭിച്ചത് ?