Challenger App

No.1 PSC Learning App

1M+ Downloads
33-ാമത് (2023 ലെ) സരസ്വതി സമ്മാൻ പുരസ്‌കാരത്തിന് അർഹനായ മലയാളി സാഹിത്യകാരൻ ആര് ?

Aപ്രഭാ വർമ്മ

Bബെന്യാമിൻ

Cഎം ടി വാസുദേവൻ നായർ

Dഎം മുകുന്ദൻ

Answer:

A. പ്രഭാ വർമ്മ

Read Explanation:

• പുരസ്‌കാരത്തിന് അർഹമായ പ്രഭാ വർമ്മയുടെ കൃതി - രൗദ്രസാത്വികം • സരസ്വതി സമ്മാൻ ലഭിക്കുന്ന നാലാമത്തെ മലയാളി സാഹിത്യകാരൻ ആണ് പ്രഭാ വർമ്മ • മുൻപ് സരസ്വതി സമ്മാൻ ലഭിച്ച മലയാളികൾ - ബാലാമണിയമ്മ (1995), അയ്യപ്പപ്പണിക്കർ (2005), സുഗതകുമാരി (2012) • പുരസ്‌കാരം നൽകുന്നത് - കെ കെ ബിർള ഫൗണ്ടേഷൻ • പുരസ്കാരത്തുക - 15 ലക്ഷം രൂപ


Related Questions:

സുഭാഷ് ചന്ദ്രബോസിന്റെ 125-മത് ജന്മവാർഷിക ദിനത്തിൽ നൽകിയ നേതാജി പുരസ്കാരം ലഭിച്ചതാർക്ക് ?
2025 ഡിസംബറിൽ വന്യജീവി സംരക്ഷണം മുന്‍നിര്‍ത്തി ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റി നല്‍കുന്ന " ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ " പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ വ്യവസായി ?
ഇൻറ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ(IFFI) നൽകുന്ന 2024 ലെ സത്യജിത് റേ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം നേടിയത് ആര് ?
2023-ൽ സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം ലഭിച്ചത് ആർക്ക്?
Who has been chosen for Sahitya Academic award 2013?