Challenger App

No.1 PSC Learning App

1M+ Downloads
2025 ഡിസംബറിൽ വന്യജീവി സംരക്ഷണം മുന്‍നിര്‍ത്തി ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റി നല്‍കുന്ന " ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ " പുരസ്‌കാരം ലഭിച്ച ഇന്ത്യന്‍ വ്യവസായി ?

Aഅനന്ത് അംബാനി

Bഗൗതം അദാനി

Cമുകേഷ് അംബാനി

Dഎൻ. ചന്ദ്രശേഖരൻ

Answer:

A. അനന്ത് അംബാനി

Read Explanation:

  • അനന്ത് അംബാനി ആരംഭിച്ച വന്യജീവി സംരക്ഷണ കേന്ദ്രം - വന്‍താര

  • വൻതാരയുടെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്

  • 1877 ൽ സ്ഥാപിതമായ അമേരിക്കൻ ഹ്യൂമൻ സൊസൈറ്റിയുടെ അന്താരാഷ്ട്ര വിഭാഗമാണ് ഗ്ലോബൽ ഹ്യൂമൻ സൊസൈറ്റി

  • ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യത്തെ ഏഷ്യക്കാരനുമാണ് അനന്ദ് അംബാനി

  • " രോഗശാന്തിയുടെ ഒരു സങ്കേതം " എന്ന് ഗ്ലോബൽ ഹ്യൂമൻ സൊസൈറ്റി വിശേഷിപ്പിച്ച ഇന്ത്യൻ സംഘടന - വൻതാര


Related Questions:

What is the price money for Arjuna award ?
ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ഏതാണ് ?
2025 ഒക്ടോബറിൽ പ്രമുഖ സാമ്പത്തിക വിദഗ്ധയായിരുന്ന ഡോ.രോഹിണി നയ്യാറിന്റെ സ്മരണാർഥമുള്ള പുരസ്കാരത്തിന് അർഹയായത്?
2021-ലെ ജ്ഞാനപീഠ അവാർഡ് ജേതാവ് ആരാണ്?
Who was awarded the Sarswati Samman of 2017?