Challenger App

No.1 PSC Learning App

1M+ Downloads
ഫ്ലാഗ് ഓഫീസർ നേവൽ ഏവിയേഷനും, ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഗോവ ഏരിയയും (FOGA) ആയി ചുമതലയേറ്റ മലയാളി ?

Aസഞ്ജയ് ബല്ല

Bകൃഷ്ണ സ്വാമിനാഥൻ

Cവിക്രം മേനോൻ

Dഫിലിപ്പോസ് ജോർജ് പൈനുമൂട്ടിൽ

Answer:

C. വിക്രം മേനോൻ

Read Explanation:

റിയർ അഡ്മിറൽ വിക്രം മേനോന് 2018ലെ വിശിഷ്ട സേവാ മെഡൽ ലഭിച്ചിട്ടുണ്ട്.


Related Questions:

ഡിഫൻസ് ഇന്റലിജൻസ് ഏജൻസി സ്ഥാപിതമായ വർഷം ഏതാണ് ?
തദ്ദേശീയമായി നിർമ്മിച്ച ഹൈപ്പർ സോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു ?
ആഭ്യന്തര കലാപം നടക്കുന്ന ഹെയ്തിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാപ്രവർത്തന പദ്ധതിക്ക് നൽകിയ പേര് ?
റഷ്യയുടെ സഹായത്തോടെ ഇന്ത്യ വിക്ഷേപിച്ച മിസൈൽ ?