App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര തുറമുഖ മന്ത്രാലയം നൽകുന്ന 2025 ലെ സാഗർ സമ്മാൻ വരുണ പുരസ്‌കാരം നേടിയ മലയാളി ?

Aഅഭിലാഷ് ടോമി

Bസോഹൻ റോയ്

Cരാജേഷ് ഉണ്ണി

Dനാണു വിശ്വനാഥൻ

Answer:

C. രാജേഷ് ഉണ്ണി

Read Explanation:

• മൈരിടൈം രംഗത്തെ പ്രവർത്തനമികവിന് നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണിത് • പുരസ്‌കാരം നൽകുന്നത് - കേന്ദ്ര തുറമുഖ മന്ത്രാലയം • സിനർജി മറൈൻ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമാണ് രാജേഷ് ഉണ്ണി • ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പ് മാനേജ്‌മെൻറ് കമ്പനിയാണ് സിനർജി മറൈൻ ഗ്രൂപ്പ്


Related Questions:

വാദ്യകലാകാരനുള്ള ആദ്യത്തെ പത്മശ്രീ ബഹുമതി നേടിയ കലാകാരൻ

2025 ലെ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളികൾ താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. ജോസ് ചാക്കോ പെരിയപുരം
  2. ഐ എം വിജയൻ
  3. കെ ഓമനക്കുട്ടി
  4. പി ആർ ശ്രീജേഷ്
  5. ശോഭന ചന്ദ്രകുമാർ
    ഭാരതരത്ന കരസ്ഥമാക്കിയ ആദ്യത്തെ സംഗീതജ്ഞൻ?
    2015-ൽ അർജുന അവാർഡ് നേടിയ മലയാളി താരം?
    2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?