പായ്കപ്പലിൽ ലോക സഞ്ചാരം നടത്തുന്ന ആദ്യ ഇന്ത്യൻ വനിതാ നാവികരിൽ ഉൾപ്പെട്ട മലയാളി ആര് ?
Aക്രീഷ്മ ആർ
Bശക്തിമായ എസ്
Cശ്രീലക്ഷ്മി ഹരിദാസ്
Dകെ ദിൽന
Answer:
D. കെ ദിൽന
Read Explanation:
• ദിൽന അടുത്തിടെ പവിഴദ്വീപായ മൗറീഷ്യസിലേക്ക് സമുദ്ര പര്യവേഷണം നടത്തി
• മൗറീഷ്യസ് പര്യവേഷണം നടത്തിയ ഇന്ത്യൻ നേവിയുടെ സെയ്‌ലിംഗ് വെസൽ - ഐ എൻ എസ് വി താരിണി
• മൗറീഷ്യസ് പര്യവേഷണത്തിൽ അംഗമായ മറ്റൊരു വനിതാ ഉദ്യോഗസ്ഥ - ലഫ്. കമാൻഡർ എ രൂപ
• പായ്കപ്പലിൽ ലോക പര്യടനം നടത്തിയ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ - അഭിലാഷ് ടോമി