App Logo

No.1 PSC Learning App

1M+ Downloads
ഓസ്കാർ അക്കാദമി അംഗത്വത്തിനായി ക്ഷണം ലഭിച്ച മലയാളി ആര്?

Aസാബു സിറിൽ

Bറസൂൽ പൂക്കുട്ടി

Cഅശ്വതി നടുത്തൊടി

Dരാജീവ് അഞ്ചൽ

Answer:

A. സാബു സിറിൽ

Read Explanation:

. ഓസ്കാർ അക്കാഡമി സിഇഒ - ബിൽ ക്രാമർ . ഓസ്കാർ അക്കാദമി പ്രസിഡൻറ് – ജാനറ്റ് യാങ്.


Related Questions:

Who won the Nobel Peace Prize in 2023 ?
ഏതു വിഷയത്തിലാണ് 2019 ലെ ദമ്പതികൾ നോബൽ സമ്മാനത്തിന് അർഹരായത്?
2024 ലെ പെൻ പിൻറർ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ സാഹിത്യകാരി ആര് ?
നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?
1954-ൽ ലിനസ് പോളിംങിന് നോബൽസമ്മാനം നേടിക്കൊടുത്ത വിഷയം?