App Logo

No.1 PSC Learning App

1M+ Downloads
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയ മലയാളി താരം ആര് ?

Aമുഹമ്മദ് അഫ്സൽ

Bകെ ടി ഇർഫാൻ

Cമുഹമ്മദ് അനസ്

Dഎം പി ജാബിർ

Answer:

A. മുഹമ്മദ് അഫ്സൽ

Read Explanation:

• പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ സ്വർണ മെഡൽ നേടിയത് - ഇസാ അലി സ്വാനി (സൗദി അറേബ്യ)


Related Questions:

19ആമത് ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിൽ ഷോട്ട് പുട്ടിൽ വെങ്കലമെഡൽ നേടിയത് ആര് ?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ അശ്വാഭ്യാസത്തിൽ സ്വർണ മെഡൽ നേടിയത് ?
പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന പുരുഷതാരം ആര് ?
2023ലെ നാലാമത് ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?