2025 ൽ നടന്ന ദേശീയ കാലാവസ്ഥാ ഒളിമ്പ്യാഡിൽ ചാമ്പ്യൻ ആയ മലയാളി ?
Aസിദ്ധാർത്ഥ് കുമാർ ഗോപാൽ
Bആദിത്യ സുഹാസ് നായർ
Cപ്രീതി വേണുഗോപാൽ
Dസൂര്യ കൃഷ്ണകുമാർ
Answer:
B. ആദിത്യ സുഹാസ് നായർ
Read Explanation:
• ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൻ്റെ 150-ാം സ്ഥാപക വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടി
• പുരസ്‌കാര തുക - 25000 രൂപ
• കാലാവസ്ഥാ ഒളിമ്പ്യാഡിന് വേദിയായത് - ന്യൂഡൽഹി