Challenger App

No.1 PSC Learning App

1M+ Downloads
അറ്റോമിക് എനർജി റഗുലേറ്ററിബോർഡിൻ്റെ ചെയർമാനായി പുതുതായി നിയമിക്കപ്പെട്ട മലയാളി ആരാണ്?

Aഎ. ഗോപാലകൃഷ്‌ണൻ

Bകെ. രാധാകൃഷ്ണൻ

Cഎ.കെ. ബാലസുബ്രഹ്‌മണ്യൻ

Dഇവരാരുമല്ല

Answer:

C. എ.കെ. ബാലസുബ്രഹ്‌മണ്യൻ

Read Explanation:

  • എ.കെ. ബാലസുബ്രഹ്മണ്യൻ ആണ് അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡിന്റെ (AERB) ചെയർമാനായി പുതുതായി നിയമിതനായ മലയാളി.

  • ഇന്ത്യയിലെ ആണവ നിലയങ്ങളുടെയും വികിരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്ന പ്രധാന നിയന്ത്രണ സ്ഥാപനമാണ് അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (AERB)


Related Questions:

The Asiatic lion population largely resides in the protected park area of ________?
Anshi National Park is situated in the state of
The first national park in Kerala
Which national park reported a successful tiger population rise in 2024, reaching over 150 tigers?

താഴെപ്പറയുന്നവയിൽ നിന്നും ദേശീയോദ്യാനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

  1. മതികെട്ടാൻ ചോലയെ 2003-ൽ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു
  2. ബ്ലാക് ബുൾ ബുൾ പക്ഷിയെ സൈലൻ്റ് വാലിയിൽ കാണാം.
  3. ട്രിഫോണിനെ ആനമുടിച്ചോലയിൽ കാണാം.
  4. സൈലന്റ് വാലിയുടെ സംരക്ഷണം ഏറ്റെടുത്ത സംഘടനയാണ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.