App Logo

No.1 PSC Learning App

1M+ Downloads
2023 ദേവ്ധർ ട്രോഫി ദക്ഷിണ മേഖല ടീം വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത മലയാളി താരം ആര് ?

Aബേസിൽ തമ്പി

Bകെ എം ആസിഫ്

Cരോഹൻ കുന്നുമ്മൽ

Dസച്ചിൻ ബേബി

Answer:

C. രോഹൻ കുന്നുമ്മൽ

Read Explanation:

• ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം "ദിനകർ ബൽവന്ത് ദിയോധറിൻറ" പേരിലാണ് ടൂർണ്ണമെൻറ് നടത്തുന്നത്. • ഇന്ത്യയിലെ ലിസ്റ്റ് എ ആഭ്യന്തര ടൂർണമെൻറ് ആണ് ഇത്.


Related Questions:

മിസ്റ്റർ കൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
2024 നവംബറിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് ലേലത്തിൽ ഏറ്റവും ഉയർന്ന തുക ലഭിച്ച വിദേശ താരം ആര് ?

ICC പ്രഖ്യാപിച്ച 2024 ലെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൽ ഉൾപ്പെട്ട ഇന്ത്യൻ താരം ആര് ?

  1. രോഹിത് ശർമ്മ
  2. ജസ്പ്രീത് ബുമ്ര
  3. അർഷദീപ് സിങ്
  4. ഹാർദിക് പാണ്ട്യ
  5. വിരാട് കോലി
    ഏഷ്യൻ ഹോക്കി ഫെഡറേഷൻ അത്ലറ്റിക്സ് അംബാസിഡറായി നിയമിച്ച ഇന്ത്യൻ വനിത ഹോക്കി താരം ആരാണ് ?
    ദേശിയ ഗുസ്തി ഫെഡറേഷനുമായുള്ള പ്രശ്നനങ്ങളെ തുടർന്ന് 2023 ഡിസംബറിൽ "മേജർ ധ്യാൻചന്ദ് ഖേൽരത്ന" പുരസ്കാരവും "അർജുന പുരസ്കാരവും" ഉപേക്ഷിച്ച ഇന്ത്യൻ വനിതാ ഗുസ്തി താരം ആര് ?