2024 ലെ ഭൗമശാസ്ത്ര ഒളിമ്പ്യാഡിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി വിദ്യാർത്ഥി ?
Aസിദ്ധാർഥ് കുമാർ ഗോപാൽ
Bആദിത്യ സുരേഷ്
Cദേവിക H
Dശേഖർ സുമൻ
Answer:
A. സിദ്ധാർഥ് കുമാർ ഗോപാൽ
Read Explanation:
• 2024 ലെ അന്താരാഷ്ട്ര എർത്ത് സയൻസ് ഒളിമ്പ്യാഡിൽ 4 പേരാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്
• 2024 ലെ ഭൗമശാസ്ത്ര ഒളിമ്പ്യാഡ് വേദി - ചൈന
• സംഘാടകർ - അന്താരാഷ്ട്ര ജിയോസയൻസ് എഡ്യുക്കേഷൻ ഓർഗനൈസേഷൻ
• കുട്ടികളിൽ ഭൗമശാസ്ത്രത്തെപ്പറ്റി അവബോധം വളർത്തുന്നതിന് വേണ്ടിയാണ് എർത്ത് സയൻസ് ഒളിമ്പ്യാഡ് നടത്തുന്നത്