App Logo

No.1 PSC Learning App

1M+ Downloads
അവയവമാറ്റം നടത്തിയ , സ്വീകരിച്ചവർക്കുള്ള ലോക കായികമേളയായ ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ മലയാളി വിദ്യാർത്ഥി ആരാണ് ?

Aവരുൺ ആനന്ദ്

Bകെ ശരത്

Cഅഖിൽ വിജയകുമാർ

Dസുബിൻ ദാസ്

Answer:

A. വരുൺ ആനന്ദ്

Read Explanation:

  • അവയവമാറ്റം നടത്തിയ , സ്വീകരിച്ചവർക്കുള്ള ലോക കായികമേളയായ ട്രാൻസ്‌പ്ലാന്റ് ഗെയിംസിൽ ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടിയ മലയാളി വിദ്യാർത്ഥി - വരുൺ ആനന്ദ്
  • 2021 - 22 വർഷത്തെ ജി വി രാജാ പുരസ്കാര ജേതാക്കൾ - അപർണ്ണ ബാലൻ ,എം . ശ്രീ ശങ്കർ
  • ലോക വനിതാ ദിനത്തിൽ സംസ്ഥാന സർക്കാർ സമ്മാനിക്കുന്ന വനിതാ പുരസ്കാരത്തിന് അർഹരായവർ - നിലമ്പൂർ ആയിഷ , കെ . സി . ലേഖ ,ലക്ഷ്മി എൻ . മേനോൻ ,ഡോ . ആർ . എസ് . സിന്ധു
  • 2023 ലെ ദൃശ്യ മാധ്യമ പുരസ്കാരമായി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ച വ്യക്തി - ശ്യാമപ്രസാദ്

Related Questions:

കേരളത്തിലെ ആദ്യത്തെ "ലിവിങ് വിൽ" കൗണ്ടർ നിലവിൽ വന്ന ആശുപത്രി ഏത് ?
കേരള സാക്ഷരതാ മിഷൻറെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനാകുന്ന സിനിമാ താരം ആര് ?
കേരളത്തിലെ രണ്ടാമത്തെ പോലീസ് മ്യൂസിയം സ്ഥാപിതമായത് എവിടെ ?
നവകേരള സൃഷ്ടിക്ക് വേണ്ടി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന യുവജനങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ സംവദിക്കുന്ന പരിപാടി ഏത് ?
കൊച്ചി മെട്രോ തുടങ്ങിയ പ്രീപെയ്ഡ് സ്മാർട്ട് കാർഡിന്റെ പേര് ?