Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രത്തിലാദ്യമായി ഐ ലീഗ് ജേതാക്കളായ കേരള ഫുട്ബോൾ ക്ലബ് ?

Aഗോകുലം എഫ്.സി

Bകേരള ബ്ലാസ്റ്റേഴ്‌സ്

Cഈഗിൾസ് എഫ്.സി

Dചിരാഗ് യുണൈറ്റഡ് ക്ലബ്

Answer:

A. ഗോകുലം എഫ്.സി


Related Questions:

ചൈൽഡ് ഫ്രണ്ട്ലി പോലീസിംഗ്, ജനമൈത്രി പോലീസിംഗ് എന്നിവയിലെ പ്രവർത്തന മികവിന് ISO അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യ പോലീസ് സ്റ്റേഷൻ ?
കേരളത്തിൽ സ്ഥിരീകരിച്ച എം-പോക്‌സ് വകഭേദം ഏത് ?
വനം വകുപ്പിൻ്റെ മൊബൈൽ ആപ്പായ "സർപ്പ"യുടെ ബ്രാൻഡ് അംബാസഡർ ആര് ?
സാഹിത്യ നഗര ദിനമായി ആചരിക്കാൻ കേരള സർക്കാർ തീരുമാനിച്ചത് എന്ന് ?
കേരള ടൂറിസത്തിന്റെ ആദ്യ വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത് എവിടെയാണ് ?