Challenger App

No.1 PSC Learning App

1M+ Downloads
19 ആമത് ഏഷ്യൻ ഗെയിംസിലെ ആദ്യ സ്വർണ മെഡൽ നേടിയ മലയാളി ആര് ?

Aരാഹുൽ കെ പി

Bഎച്ച് എസ് പ്രണോയ്

Cമിന്നു മണി

Dദീപിക പള്ളിക്കൽ

Answer:

C. മിന്നു മണി

Read Explanation:

• സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ അംഗമാണ് മിന്നു മണി


Related Questions:

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?
ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറ്റണിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
ഏഷ്യൻ ഗെയിംസ് 2023 ആയി താഴെ തന്നിരിക്കുന്നതിൽ ശരിയല്ലാത്തതേത്?
ഹാങ് ചോ ഏഷ്യൻ ഗെയിംസിൽ "ടെന്നീസ് മിക്സഡ് ഡബിൾസിൽ" സ്വർണം നേടിയത് ആരെല്ലാം ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ട്രാപ് ഷൂട്ടിംഗ് ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയ രാജ്യം ഏത് ?