App Logo

No.1 PSC Learning App

1M+ Downloads
കാഴ്ചപരിമിതർക്കായി ആദ്യമായി രൂപീകരിച്ച ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി ആരാണ് ?

Aബി ദിവ്യ

Bപ്രീതി പ്രസാദ്

Cവി കാവ്യ

Dസാന്ദ്ര ഡേവിസ്

Answer:

D. സാന്ദ്ര ഡേവിസ്


Related Questions:

" മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം ആര് ?
2012-ലെ ഒളിംപിക്സ് മത്സര വേദി
ആധുനിക ക്രിക്കറ്റിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര് ?
Which game is associated with the term "Castling" ?
2023-24 സീസണിലെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ?