Challenger App

No.1 PSC Learning App

1M+ Downloads
തമിഴ്നാടിന്റെ ശുചീകരണ ദൗത്യത്തിന് നേതൃത്വം നൽകുന്ന ക്ലീൻ തമിഴ്നാടിന്റെ ആദ്യ സിഇഒ ആയ മലയാളി?

Aഗംഗാ ദിലീപ്

Bലക്ഷ്മി പ്രിയ

Cഅനുജ രഘുനാഥ്

Dരമ്യ മേനോൻ

Answer:

A. ഗംഗാ ദിലീപ്

Read Explanation:

കേരളത്തിലെ ഹരിത കേരളം മിഷന്റെ മാതൃകയിൽ രൂപീകരിച്ച പദ്ധതി •പേരൂർക്കട സ്വദേശിയായ ആർക്കിറ്റെക് ആണ് ഗംഗ


Related Questions:

2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത് "മസ്ധൂർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കി കൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ?
ഇന്ത്യയിലെ ആദ്യ ക്രിപ്റ്റോ കറൻസി എ.ടി.എം. പ്രവർത്തനം ആരംഭിച്ച നഗരം ഏത്?

ബുദ്ധവിഹാരങ്ങളും സ്ഥിതി ചെയ്യുന്ന സംസ്ഥാനവും .

  1. ഘൂം മൊണാസ്ട്രി - പശ്ചിമ ബംഗാൾ 
  2. തവാങ് മൊണാസ്ട്രി -  അരുണാചൽ പ്രദേശ് 
  3. കീ മൊണാസ്ട്രി - ഹിമാചൽ പ്രദേശ്  
  4. നാംഡ്രോലിംഗ് മൊണാസ്ട്രി - കർണ്ണാടക 

താഴെ പറയുന്നതിൽ ശരിയായ ജോഡികൾ ഏതൊക്കെയാണ് ? 

ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം?
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ സ്മാർട്ട് ക്യാമ്പസ് നിലവിൽ വരുന്ന നഗരം ഏത്?