Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് സർക്കാരിൻറെ "മെമ്പർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ" പുരസ്കാരം ലഭിച്ച മലയാളി ആര്?

Aഅമിക സാറ ജോർജ്

Bഗുരുസ്വാമി കൃഷ്ണമൂർത്തി

Cഅജിത സജീവ്

Dഡോ . ശുഭ സത്യേന്ദ്രനാഥ്

Answer:

D. ഡോ . ശുഭ സത്യേന്ദ്രനാഥ്

Read Explanation:

. ഡോ . ശുഭ സത്യേന്ദ്രനാഥിന് കഴിഞ്ഞവർഷം മോണോക്കോയിലെ "നൈറ്റ് ഓഫ് ദി ഓർഡർ ഓഫ് കൾച്ചർ മെറിറ്റ്" അവാർഡും ലഭിച്ചിരുന്നു.


Related Questions:

സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് കേരളയുടെ ബിസിനസ് മാൻ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായത് ആരാണ് ?
2024 ലെ ബുക്കർ പുരസ്‌കാരം നേടിയത് ആര് ?
2025 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഹംഗേറിയൻ എഴുത്തുകാരൻ ?
2023 ലെ ഊർജ്ജമേഖലയിലെ രാജ്യാന്തര പുരസ്കാരമായ "ഏനി പുരസ്കാരം" നേടിയ വ്യക്തി ?
പത്രപ്രവർത്തന രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ?