2025 ഒക്ടോബറിൽ ശാസ്ത്ര ഗവേഷണത്തിനുള്ള യൂറോപ്യൻ യൂണിയന്റെ മേരി ക്യൂറി ഫെലോഷിപ്പ് നേടിയ മലയാളിAഅഞ്ജലി മേനോൻBഅപർണ ശ്രീപ്രകാശ്Cമായ മോഹൻDരാധിക കൃഷ്ണൻAnswer: B. അപർണ ശ്രീപ്രകാശ് Read Explanation: • 1.32 കോടി രൂപയാണ് ഫെല്ലോഷിപ് • "സസ്യങ്ങളുടെ ഡിഎൻഎയിൽ ഉണ്ടാകുന്ന തകരാറുകളും ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവും" എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിനാണ് ഫെലോഷിപ്പ് Read more in App