Challenger App

No.1 PSC Learning App

1M+ Downloads
കസാക്കിസ്ഥാനിലെ സാത്ബയേവ് സർവ്വകലാശാല വിസിറ്റിംഗ് പ്രൊഫസർ പദവി ലഭിച്ച മലയാളി ആരാണ് ?

Aകെ.എൻ.മധുസൂദനൻ

Bഎം കെ ജയരാജ്

Cസാബു തോമസ്

Dമോഹനൻ കുന്നുമ്മൽ

Answer:

C. സാബു തോമസ്

Read Explanation:

  • ഖനന, എണ്ണ വ്യാപാര മേഖലകളിലെ വികസനത്തിന് പേരുകേട്ട കസാക്കിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ സാങ്കേതിക സർവകലാശാലകളിൽ ഒന്ന്.
  • 80 വർഷത്തിലേറെയായി, കസാക്കിസ്ഥാനിലെ സാങ്കേതിക പുരോഗതിയുടെയും നേതൃത്വത്തിൻ്റെയും പര്യായമാണ് സർവകലാശാല

Related Questions:

കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം ഇല്ലാത്ത സ്‌കൂളുകൾക്ക് എതിരെ സർക്കാർ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണം എന്ന് നിർദ്ദേശം നൽകിയത് ഏത് ഹൈക്കോടതി ആണ് ?
സിവിൽ സർവീസിലെത്തുന്ന കേരളത്തിലെ ആദ്യ ഗോത്രവർഗത്തിൽ നിന്നുള്ള വനിത ?
ഖാദർ കമ്മിറ്റി എന്തിനെക്കുറിച്ച് പഠിച്ചാണ് റിപ്പോർട്ട് സമർപ്പിച്ചത് ?
സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യൻ പട്ടണമായി കോട്ടയം മാറിയ വർഷം?
മലയാളം സർവകലാശാല സ്ഥിതി ചെയ്യുന്നത് എവിടെ ?