App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?

Aഋതു കരിതൽ

Bഷീന റാണി

Cഎ സീമ

Dപ്രിയ എബ്രഹാം

Answer:

B. ഷീന റാണി

Read Explanation:

• തിരുവനന്തപുരം സ്വദേശി ആണ് ഷീന റാണി • മിഷൻ വിജയത്തിന് ശേഷം പ്രധാനമന്ത്രി ഷീന റാണിയെ വിശേഷിപ്പിച്ചത് - ദിവ്യപുത്രി • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധ ശേഷിയുള്ള ബഹുലക്ഷ്യ മിസൈൽ ആണ് അഗ്നി 5


Related Questions:

ഇന്ത്യൻ ആർമിയുടെ പുതിയ ആസ്ഥാനമന്ദിരമായ ' തൽ സേന ഭവന് ' തറക്കല്ലിട്ടത് ആരാണ് ?
ഇന്ത്യൻ കരസേനയുടെ 30-ാമത് മേധാവി ?
2024 ൽ ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് പഴയ മിറാഷ് യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള ധാരണയിൽ എത്തിയത് ?
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് രൂപീകരണം നിർദേശിച്ച വ്യക്തി ആരാണ് ?
2025 ജനുവരിയിൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സ്റ്റെൽത്ത് ഫ്രിഗേറ്റ് ക്ലാസ് കപ്പൽ ?