App Logo

No.1 PSC Learning App

1M+ Downloads
2022ലെ പോളിഷ് ഓപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ മലയാളി ?

Aകിരൺ ജോർജ്

Bഡിജു

Cലക്ഷ്യ സെൻ

Dഅരുൺ വിഷ്ണു

Answer:

A. കിരൺ ജോർജ്

Read Explanation:

കിരൺ ജോർജ് Odisha Open Super 100 ടൂർണമെന്റിലെ ഒന്നാം സ്ഥാനം നേടിയിരുന്നു. പോളിഷ് ഓപ്പൺ ബാഡ്മിന്റൺ വനിതാ വിഭാഗം കിരീടം നേടിയത് - അനുപമ ഉപാധ്യായ


Related Questions:

2023-24 സീസണിലെ ഐ എസ് എൽ ലീഗ് ഷീൽഡ് ജേതാക്കൾ ആയ ടീം ഏത് ?
2025 ലെ ഇറ്റാലിയൻ ഓപ്പൺ വനിതാ വിഭാഗം ജേതാവായത്
ഇന്ത്യ ഹോക്കി ലോകകപ്പ് കിരീടം നേടിയ വർഷം ?
2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ബോട്ട് ക്ലബ്ബ് ഏത് ?
2025 ലെ വനിതാ കബഡി ലോകകപ്പ് കിരീടം നേടിയത് ?