Challenger App

No.1 PSC Learning App

1M+ Downloads
ഉസ്ബകിസ്ഥാനിൽ വച്ച് നടന്ന പ്രസിഡൻസ് കപ്പ് മാസ്റ്റേഴ്സ് ചെസ്സിൽ (2025) ചാമ്പ്യനായ മലയാളി?

Aഗ്രാൻഡ്മാസ്റ്റർ എസ്.എൽ. നാരായണൻ

Bഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ

Cഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ

Dഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ

Answer:

C. ഗ്രാൻഡ്മാസ്റ്റർ നിഹാൽ സരിൻ

Read Explanation:

  • തുടരെ രണ്ടാം തവണയാണ് നിഹാൽ ഈ കിരീടം നേടുന്നത്


Related Questions:

2024 ൽ നടന്ന പ്രഥമ വേൾഡ് ലെജൻഡ്‌സ് ക്രിക്കറ്റ് ട്വൻറി-20 ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?
2024 ലെ അണ്ടർ-20 ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് എവിടെ ?

2024 ൽ നടന്ന 45-ാമത് ചെസ് ഒളിമ്പ്യാഡിൽ വനിതാ വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ താഴെ പറയുന്നതിൽ ആരെല്ലാമാണ്

  1. ദിവ്യാ ദേശ്‌മുഖ്
  2. വന്തിക അഗർവാൾ
  3. R വൈശാലി
  4. D ഹരിക
  5. താനിയ സച്‌ദേവ്
    ലയണൽ മെസ്സി ഏത് രാജ്യത്തിന്റെ കളിക്കാരനാണ് ?
    2019-ലെ ലോക ക്ലബ് ഫുട്ബാൾ കിരീടം നേടിയത് ?