Challenger App

No.1 PSC Learning App

1M+ Downloads
മലബാർ കലാപത്തിൽ ബ്രിട്ടീഷ് പോലീസിനെ നേരിട്ട മലയാളി വനിത ?

Aഅമ്മു സ്വാമി നാഥൻ

Bകമ്മത്ത് ചിന്നമ്മ

Cമേരി പുന്നൻലൂക്കോസ്

Dഎ വി കുട്ടിമാളു അമ്മ

Answer:

B. കമ്മത്ത് ചിന്നമ്മ

Read Explanation:

  • മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട്, കോഴിക്കോട്, പൊന്നാനി താലൂക്കുകൾക്ക് പുറമേ, വയനാട്, കുറുമ്പ്രനാട് താലൂക്കുകളും ഗൂഡല്ലൂർ ഉൾപ്പെടുന്ന നീലഗിരി ജില്ലയും 1921ന്റെ ഭാഗമാകുകയോ, കലാപം ബാധിക്കുകയോ ചെയ്തു.
  • 1921 ആഗസ്​റ്റ്​​ ​ 20 മുതൽ 1922 ജനുവരി അവസാനം വരൊണ് മലബാർ കലാപം നടന്നത്.
  • ആഗസ്​റ്റ്​ അവസാന ആഴ്ചകളിൽ ബ്രിട്ടീഷുകാർക്ക് മലബാറിലെ അധികാരം നഷ്​ടമായി എന്നു തന്നെപറയാം.
  • പിന്നീട് വൻ സായുധസേനയെ അണിനിരത്തി കൂട്ടക്കൊല അഴിച്ചുവിട്ടാണ് മലബാറിന്റെ രോഷത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയത്.

Related Questions:

തൊട്ടുകൂടായ്മയ്ക്കും ജാതി വ്യവസ്ഥയ്ക്കുമെതിരായ പോരാട്ടത്തിന്റെ ഭാഗമായി1921-ൽ തിരുനെൽവേലിയിൽ വച്ച് ഗാന്ധിജിയെ കണ്ട കേരള നേതാവ്
വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ?
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്?
കേരളത്തിലെ ഏത് സാമൂഹിക പരിഷ്കർത്താവാണ് കുങ്കുമവും കമണ്ഡലവും (ദീർഘ ചതുരാകൃതിയിലുള്ള ജലപാതം) ഇല്ലാത്ത സന്യാസി എന്നറിയപ്പെടുന്നത് ?
Chattampi Swamikal gave a detailed explanation of 'Chinmudra' to: