Challenger App

No.1 PSC Learning App

1M+ Downloads
റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അത്‌ലറ്റിക് കമ്മീഷൻ അംഗമായ മലയാളി വനിത ആര് ?

Aസ്മിത എ എസ്

Bനിക്കി

Cസഞ്ജന ജോർജ്

Dമിനി രാജു

Answer:

A. സ്മിത എ എസ്

Read Explanation:

• കേരളത്തിലെ ആദ്യത്തെ NIS ക്വാളിഫൈഡ് വനിതാ റെസ്‌ലിങ് കോച്ച് ആണ് സ്മിത എ എസ് • റെസ്‌ലിങ് അത്ലറ്റ്സ് കമ്മീഷൻ - ഗുസ്തി താരങ്ങളുടെ ക്ഷേമത്തിനും പരാതി പരിഹാരങ്ങൾക്ക് വേണ്ടിയും രൂപീകരിച്ച കമ്മീഷൻ


Related Questions:

കേരളത്തിൽ രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് സെന്റർ സ്ഥാപിതമാകുന്നത് ഏത് ജില്ലയിൽ ?
ലഹരി മരുന്നുകൾക്കെതിരെ കേരള ക്രിക്കറ്റ് അസോസിയേഷനും കേരള പോലീസും സംഘടിപ്പിച്ച പ്രചാരണ പരിപാടി ഏത്?
ഡൽഹിയിലെ ചേരി പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ ഫുട്ബോളിലൂടെ ജീവിതത്തിൽ കൈപിടിച്ചുയർത്തുന്നതിനായ് ആരംഭിച്ച ഏത് പദ്ധതിയാണ് ലോറസ് കായിക പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ളത് ?
ഫുട്ബോൾ വികസനവും പ്രചാരണവും ലക്ഷ്യമിട്ട് സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ?
ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‍ബോൾ പരിശീലന ലൈസൻസായ "AFC Pro" ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?