App Logo

No.1 PSC Learning App

1M+ Downloads
ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‍ബോൾ പരിശീലന ലൈസൻസായ "AFC Pro" ലഭിച്ച ആദ്യ ഇന്ത്യൻ വനിത ?

Aനിവേദിത ആർ

Bമെയ്മോൾ റോക്കി

Cആശാലതാ

Dപി വി പ്രിയ

Answer:

D. പി വി പ്രിയ

Read Explanation:

• ഏഷ്യയിലെ ഏറ്റവും ഉയർന്ന ഫുട്‍ബോൾ പരിശീലന ലൈസൻസായ "AFC Pro" ലൈസൻസാണ് പി വി പ്രിയ നേടിയത് • ഈ ലൈസൻസ് ലഭിക്കുന്നതോടെ ഏഷ്യയിലെ എല്ലാ ലീഗുകളിലും മത്സരിക്കുന്ന ടീമുകളുടെ പരിശീലകസ്ഥാനത്ത് എത്താൻ സാധിക്കും • നിലവിൽ ഇന്ത്യൻ വനിതാ ഫുട്‍ബോൾ ടീമിൻ്റെ സഹപരിശീലകയാണ് പി വി പ്രിയ • AFC Pro ലൈസൻസ് ലഭിച്ചിട്ടുള്ള മറ്റു മലയാളികൾ - ബിനോ ജോർജ്ജ്, ടി ജി പുരുഷോത്തമൻ, ഷമീൽ ചെമ്പകത്ത്


Related Questions:

ഐസിസിയുടെ ഇൻറർനാഷണൽ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഇവരിൽ ആരാണ്
പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?
2022 ലെ ഐ .പി .എൽ മെഗാതാരലേലത്തിൽ മലയാളി താരം ബേസിൽ തമ്പിയെ സ്വന്തമാക്കിയ ടീം
ഇന്ത്യയുടെ ആദ്യ വനിതാ ടെസ്റ്റ് ക്രിക്കറ്റ് അമ്പയർ ആര് ?
26-മത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത് ?