Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന പൊതുമേഖലാ ധനകാര്യ സ്ഥാപനമായ KSFE -യുടെ മാനേജിംഗ് ഡയറക്ടർ ?

Aകെ കെ ദിനേശൻ

Bസന്തോഷ് കുമാർ

Cഎസ് കെ സനിൽ

Dആർ.അശോക്

Answer:

C. എസ് കെ സനിൽ

Read Explanation:

കെ.എസ്.എഫ്.ഇ

  • പൂർണ്ണ രൂപം - ദി കേരളാ സ്റ്റേറ്റ്‌ ഫിനാൻഷ്യൽ എന്റർപ്രൈസസ്‌ ലിമിറ്റഡ്‌
  • ആസ്ഥാനം - തൃശൂർ 
  • സ്ഥാപിതമായാത് - 1969

Related Questions:

കേരളത്തിൽ ' ഇന്റർനാഷണൽ ആയുർവേദിക് റിസർച്ച് ഇൻസ്റ്റിട്യൂട്ട് ' നിലവിൽ വരുന്നത് എവിടെയാണ് ?
കേരളത്തിൽ ആദ്യമായി നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് എവിടെയാണ് ?
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിച്ച സംസ്ഥാനം ?
കേരളീയം 2023നോട് അനുബന്ധിച്ച് കേരളത്തിലെ വനിതാ മുന്നേറ്റങ്ങളെ കുറിച്ച് നടത്തിയ എക്സിബിഷൻ ഏത് പേരിൽ അറിയപ്പെടുന്നു ?
കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്തത് ?