Challenger App

No.1 PSC Learning App

1M+ Downloads
ഇതുവരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി മാരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള വ്യക്തി?

Aഗ്യാനി സെയിൽ സിംഗ്

Bരാജീവ് ഗാന്ധി

Cനരസിംഹറാവു

Dമൻമോഹൻ സിംഗ്

Answer:

D. മൻമോഹൻ സിംഗ്

Read Explanation:

  • ഇതുവരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രിമാരിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള വ്യക്തിയായി കണക്കാക്കപ്പെടുന്നത് ഡോ. മൻമോഹൻ സിംഗ് ആണ്.

  • അദ്ദേഹത്തിന് സാമ്പത്തിക ശാസ്ത്രത്തിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും (D.Phil) ഉണ്ട്.

  • റിസർവ് ബാങ്ക് ഗവർണർ, ധനകാര്യമന്ത്രി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


Related Questions:

യു എൻ രക്ഷാസമിതിയിൽ അധ്യക്ഷത വഹിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ?
ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യത്തിൽ ഗവൺമെന്റിന്റെ തലവൻ ആരാണ് ?
ഇപ്പോഴത്തെ കേന്ദ്ര നിയമ വകുപ്പിൻ്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി ആര് ?
കൂടുതൽ കാലം ഉപപ്രധാനമന്ത്രി ആയിരുന്ന വ്യക്തി?
ഇന്ത്യൻ പ്രധാനമന്ത്രിക്ക് സഞ്ചരിക്കാൻ വാങ്ങിയ അതി സുരക്ഷാ സംവിധാന കാർ ?