Challenger App

No.1 PSC Learning App

1M+ Downloads
സലിം എന്നറിയപ്പെടുന്ന മുഗൾ ഭരണാധികാരി ആരാണ് ?

Aഔറംഗസേബ്

Bജഹാംഗീർ

Cഹുമയൂൺ

Dഷാജഹാൻ

Answer:

B. ജഹാംഗീർ

Read Explanation:

ജഹാംഗീർ

  • ജനിച്ചവർഷം 1569

  • ജഹാംഗീറിന്റെ പിതാവ് അക്ബർ

  • ഭാര്യ നൂർജഹാൻ

  • നൂർജഹാൻ എന്ന വാക്കിന്റെ അർത്ഥം ലോകത്തിന്റെ പ്രകാശം

  • ജഹാംഗീർ എന്ന വാക്കിന്റെ അർത്ഥം വിശ്വ വിജയി

  • സലിം എന്ന പേരിലും അറിയപ്പെട്ടിരുന്നു ഇദ്ദേഹം

  • ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് ഇദ്ദേഹമാണ്

  • ആത്മ കഥ -തുസുക്കി ജഹാംഗേരി

  • ശവകുടീരം സ്ഥിതി ചെയ്യുന്നത് ഇന്നത്തെ പാക്കിസ്ഥാനിലെ ലാഹോർ


Related Questions:

Which of the following was the biggest port during the Mughal period ?
മുഗൾ ഭരണത്തിൽ ഖാൻ ഇ സമൻ തലവനായത് ?
അക്ബറുടെ ഭൂനികുതി സമ്പ്രദായം ഏതായിരുന്നു ?
ഹിന്ദു വനിതകൾ ആയിരുന്ന മാതാക്കൾക്ക് ജനിച്ച മുഗൾ ചക്രവർത്തിമാർ?
Who wrote a three volume history of Akbar's reign?