Challenger App

No.1 PSC Learning App

1M+ Downloads
മിൽമയുടെ പുതിയ ചെയർമാൻ ?

Aലിസി സേവിയർ

Bജോൺ തിരുവോത്ത്

Cകെ.എസ് മണി

Dസുരേഷ് കുമാർ

Answer:

C. കെ.എസ് മണി

Read Explanation:

മിൽമ സ്ഥാപിതമായ വർഷം - 1980 പി.​എ. ബാ​ല​ന്‍മാ​സ്​​റ്റ​റു​ടെ നി​ര്യാ​ണ​ത്തെ തുടർന്നാണ് കെ.എസ് മണി തിരഞ്ഞെടുക്കപ്പെട്ടത്.


Related Questions:

7 ഭൂഖണ്ഡങ്ങളിലെ 7 വലിയ കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
കേരള നിയമസഭയിൽ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയ വ്യക്തി ?
കേരളത്തിലെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
2019-ലെ വയലാർ അവാർഡ് ലഭിച്ചതാർക്ക് ?
'ഓപ്പറേഷന്‍ മദദ്' എന്ന പേരില്‍ നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയത് ആര് ?