സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) യുടെ പുതിയ ചെയർമാൻ ?
Aമാധബി പുരി ബുച്ച്
Bതുഹിൻ കാന്ത് പാണ്ഡെ
Cസഞ്ജയ് മൽഹോത്ര
Dവിക്രം മിസ്രി
Answer:
B. തുഹിൻ കാന്ത് പാണ്ഡെ
Read Explanation:
• SEBI യുടെ പതിനൊന്നാമത്തെ മേധാവിയാണ് തുഹിൻ കാന്ത് പാണ്ഡെ
• കേന്ദ്ര റെവന്യു സെക്രട്ടറി, കേന്ദ്ര ധനകാര്യ സെക്രട്ടറി എന്നീ പദവികൾ വഹിച്ച വ്യക്തി
• SEBI യുടെ ആദ്യത്തെ വനിതാ ചെയർപേഴ്‌സൺ - മാധബി പുരി ബുച്ച്