App Logo

No.1 PSC Learning App

1M+ Downloads
ജമ്മു കശ്മീർ & ലഡാക്ക് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ?

Aഅരുൺ ബൻസാലി

Bഅരുൺ പല്ലി

Cഇന്ദ്ര പ്രസന്ന മുഖർജി

Dമനീന്ദ്ര മോഹൻ ശ്രീവാസ്തവ

Answer:

B. അരുൺ പല്ലി

Read Explanation:

• ജമ്മു കശ്മീർ & ലഡാക്ക് ഹൈക്കോടതിയുടെ 38-ാമത്തെ ചീഫ് ജസ്റ്റിസാണ് അരുൺ പല്ലി • പഞ്ചാബ് & ഹരിയാന ഹൈക്കോടതി മുൻ ജഡ്‌ജിയായിരുന്നു


Related Questions:

തമിഴ്നാട് മുഖ്യമന്ത്രി :
Who is the present Governor of Uttarakhand State ?
Who among the following was awarded with the prestigious International Astronautical Federation World Space Award in October, 2024?
In the year 2021. Neeraj Chopra won India's first ever gold medal in athletics at the ________ Olympics?
സുപ്രീംകോടതിയിൽ ആംഗ്യഭാഷയിൽ വാദങ്ങൾ നടത്തി ശ്രദ്ധേയയായ ഇന്ത്യയിലെ ആദ്യത്തെ ബധിര അഭിഭാഷക ആര് ?