Challenger App

No.1 PSC Learning App

1M+ Downloads
ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി ?

Aമനോഹർലാൽ ഘട്ടർ

Bമോഹൻ യാദവ്

Cനയാബ് സിംഗ് സെയ്നി

Dഭജൻലാൽ ശർമ്മ

Answer:

C. നയാബ് സിംഗ് സെയ്നി

Read Explanation:

• തുടർച്ചയായ രണ്ടാം തവണയാണ് ഹരിയാനയുടെ മുഖ്യമന്ത്രി പദവിയിൽ എത്തുന്നത് • പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ലാദ്വ (Ladwa) • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ഭാരതീയ ജനതാ പാർട്ടി (BJP)


Related Questions:

വിമാന അപകടത്തിൽ മരിച്ച മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ?
ഗോവയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായ മലയാളി ?
മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്
തെലുങ്കാന ബിൽ ലോകസഭ പാസാക്കിയത് എന്നായിരുന്നു ?
Institute of Rural Management സ്ഥിതി ചെയ്യുന്നത് എവിടെ ?