2025 ൽ ഭൗമ സൂചിക പദവി ലഭിച്ച ആന്ധ്രാ പ്രദേശിൽ നിന്നുള്ള ഉത്പന്നം?Aഅവക്കാഡോBബദാംCഏലംDപൊണ്ടൂരു ഖാദി'Answer: D. പൊണ്ടൂരു ഖാദി' Read Explanation: • ആന്ധ്രാപ്രദേശിലെ ശ്രീകാകുളം (Srikakulam) ജില്ലയിലുള്ള 'പൊണ്ടൂരു' എന്ന ഗ്രാമത്തിലാണ് ഈ ഖാദി നിർമ്മിക്കുന്നത്. • പ്രാദേശികമായി ഇത് 'പട്‌നുലു' (Patnulu) എന്നും അറിയപ്പെടുന്നു.• ഇന്ത്യയിൽ സിംഗിൾ സ്പിൻഡിൽ ചർക്ക (Single-spindle charkha - 24 spokes) അഥവാ ഗാന്ധി ചർക്ക ഉപയോഗിച്ച് നൂൽ നൂൽക്കുന്ന ഒരേയൊരു സ്ഥലമാണിത്. • പൂർണ്ണമായും കൈകൊണ്ട് നെയ്തെടുക്കുന്നവയാണിത്. Read more in App