App Logo

No.1 PSC Learning App

1M+ Downloads
ജമ്മു കാശ്മീരിൻ്റെ പുതിയ മുഖ്യമന്ത്രി ?

Aഫാറൂഖ് അബ്ദുള്ള

Bഒമർ അബ്ദുള്ള

Cമുഹമ്മ്ദ് യൂസഫ് തരിഗാമി

Dഇഫ്തിക്കർ അഹമ്മദ്

Answer:

B. ഒമർ അബ്ദുള്ള

Read Explanation:

• രണ്ടാം തവണയാണ് അദ്ദേഹം ജമ്മു-കാശ്മീർ മുഖ്യമന്ത്രിയാകുന്നത് • പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് • പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - ബുദ്ഗാം


Related Questions:

സൗത്ത് ആൻഡമാനേയും ലിറ്റിൽ ആൻഡമാൻ വേർതിരിക്കുന്ന കടലിടുക്ക് ഏതാണ് ?
പോണ്ടിച്ചേരിയെ പുതുച്ചേരിയെന്ന് പുനർനാമകരണം ചെയ്ത വർഷം ഏത് ?
Highcourt which has jurisdiction over the Lakshadweep ?
ഏറ്റവും ഏറ്റവും വലിയ കേന്ദ്രഭരണ പ്രദേശം ?
Which of the following uninhabited Island of Lakshadweep has been declared as a bird sanctuary ?