App Logo

No.1 PSC Learning App

1M+ Downloads
ഒഡീഷയുടെ പുതിയ മുഖ്യമന്ത്രി ?

Aപ്രമോദ് സാവന്ത്

Bനവീൻ പട്നായിക്

Cമോഹൻ ചരൺ മാജി

Dപ്രേം സിങ് തമാങ്

Answer:

C. മോഹൻ ചരൺ മാജി

Read Explanation:

• ഒഡീഷയുടെ 15-ാമത്തെ മുഖ്യമന്ത്രിയാണ് മോഹൻ ചരൺ മാജി • പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലം - കിയോഞ്ജർ • പ്രതിനിധീകരിക്കുന്ന പാർട്ടി - ഭാരതീയ ജനത പാർട്ടി (BJP) • ഒഡീഷയിൽ ഉപ മുഖ്യമന്ത്രിമാരായി ചുമതലയേറ്റത് - കെ വി സിങ്ദേവ്, പ്രവതി പരിന്ദ • ഒഡീഷയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി ആയിരുന്ന വ്യക്തി - നവീൻ പട്നായിക്


Related Questions:

ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം.
In which year India became a member of ADB ?
2023 ൽ നടന്ന പ്രഥമ ദേശീയ ബീച്ച് സോക്കർ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത് ?
2025 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വന്ദേ ഗംഗാ ജലാസംരക്ഷണ കാമ്പെയ്‌ൻ ആരംഭിച്ചത്?
_________is a type of water storage system found in Madhya Pradesh?