Challenger App

No.1 PSC Learning App

1M+ Downloads
മുഖ്യമന്ത്രിയുടെ പുതിയ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ?

Aപ്രമോദ് കുമാർ മിശ്ര

Bഡോ.കെ.എം ഏബ്രഹാം

Cവി.പി.ജോയ്

Dവിശ്വാസ് മേത്ത

Answer:

B. ഡോ.കെ.എം ഏബ്രഹാം

Read Explanation:

ആദ്യമായാണ് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു ഐ.എ.എസ് അല്ലെങ്കിൽ വിരമിച്ച ഉദ്യോഗസ്ഥനെ നിയമിക്കുന്നത്. കേരളത്തിന്റെ ചീഫ് സെക്രട്ടറി - ശാരദാ മുരളീധരൻ


Related Questions:

1981 മുതൽ 1982 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
കേരളത്തിലെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി ആര് ?
കേരളത്തിൽ ഭൂപരിഷ്കരണം, തൊഴിലാളി ക്ഷേമം എന്നീ മേഖലകളിൽ പുരോഗമനപരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്ന മുഖ്യമന്ത്രി?
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം :
തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ നിറം ?