Challenger App

No.1 PSC Learning App

1M+ Downloads
തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ബാലറ്റ് പേപ്പറുകളുടെ നിറം ?

Aപിങ്ക്

Bആകാശ നീല

Cവെള്ള

Dഓറഞ്ച്

Answer:

C. വെള്ള

Read Explanation:

• വെള്ള നിറം - ഗ്രാമപഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി • പിങ്ക് - ബ്ലോക്ക് പഞ്ചായത്ത് • ആകാശ നീല - ജില്ലാ പഞ്ചായത്ത്


Related Questions:

കേരളത്തിലെ വിനോദ സഞ്ചാര വകുപ്പ് മന്ത്രി ?
1969 മുതൽ 1970 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
സംസ്ഥാന ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ?
നിയമസഭയിൽ ആകെ അംഗങ്ങളുടെ പകുതിയും ഒന്നും ചേർന്ന് വരുന്നതാണ്
'ഇടപെടലുകൾക്ക് അവസാനമില്ല' ആരുടെ കൃതിയാണ്?