App Logo

No.1 PSC Learning App

1M+ Downloads

കേരള സംസ്ഥാനത്തിന്റെ പുതിയ ഇൻറലിജൻസ് ബ്യൂറോ മേധാവി ?

Aമനോജ് എബ്രഹാം

Bടോമിൻ ജെ തച്ചങ്കരി

Cനീരജ് കുമാർ ഗുപ്ത

Dപി വിജയൻ

Answer:

D. പി വിജയൻ

Read Explanation:

• സംസ്ഥാന ഇൻറ്റലിജെൻസ് ബ്യുറോ മേധാവിയായിരുന്ന മനോജ് എബ്രഹാം കേരള പോലീസിൻ്റെ ക്രമസമാധാന ചുമതലയുള്ള ADGP യായി ചുമതലയേറ്റതിനെ തുടർന്നാണ് പി വിജയനെ കേരള ഇൻറ്റലിജെൻസ് ബ്യുറോ മേധാവിയായി നിയമിച്ചത്


Related Questions:

സംസ്ഥാനത്ത് കർഷക തൊഴിലാളി പെൻഷൻ നൽകാൻ ആരംഭിച്ചത് ഏതു വർഷം മുതലാണ്?

മനുഷ്യ-വന്യജീവി സംഘർഷം നേരിടാൻ വേണ്ടി കേരള സർക്കാർ നിയോഗിച്ച നോഡൽ ഓഫീസർ ആര് ?

2024 മാർച്ചിൽ സംസ്ഥാന സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) ആയി പ്രഖ്യാപിച്ചത് ?

കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്ര ?

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി(CMDRF) ഓഡിറ്റ് ചെയ്യുന്നതാരാണ് ?