App Logo

No.1 PSC Learning App

1M+ Downloads

ഭൂമിയുടെ മേലുള്ള ഏറ്റവും ഉയർന്ന അവകാശമായിരുന്നു :

Aപാട്ടാവകാശം.

Bജന്മാവകാശം

Cകാണാവകാശം

Dകുടികിടപ്പവകാശം

Answer:

B. ജന്മാവകാശം


Related Questions:

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങൾ ജുഡീഷ്യൽ പുനരവലോകനം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന അനുഛേദങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?

താഴെപ്പറയുന്നവയിൽ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് ' കേരള സബോർഡിനേറ്റ്സർവീസ് ' വിഭാഗത്തിൽ ഉൾപ്പെടുന്നത് ?

ഗ്രാമീണ തൊഴിലാളികളുടെ പ്രതിദിന വേതനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്?

പൊതുമരാമത്ത് പ്രവർത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?