Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ പുതിയ ലോകായുക്ത ആരാണ് ?

Aജസ്റ്റിസ് സിറിയക് ജോസഫ്

Bജസ്റ്റിസ് ബാബു മാത്യു പി ജോസഫ്

Cജസ്റ്റിസ് കെ. ബഷീർ

Dജസ്റ്റിസ് എൻ.അനിൽകുമാർ

Answer:

D. ജസ്റ്റിസ് എൻ.അനിൽകുമാർ

Read Explanation:

• മുൻ ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ് വിരമിച്ച ഒഴിവിലാണ് ജസ്റ്റിസ് എൻ അനിൽകുമാറിനെ നിയമിച്ചത് • ഹൈക്കോടതി റിട്ടയേർഡ് ജഡ്‌ജിയുമാണ് എൻ അനിൽകുമാർ


Related Questions:

14-ാം കേരളാ നിയമസഭയിലെ വനംവകുപ്പ് മന്ത്രി ആരാണ് ?
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്താൻ വേണ്ടി തയ്യാറാക്കിയ ആപ്ലിക്കേഷൻ ?
ബിരുദതല പൊതുപ്രവേശന പരീക്ഷകൾക്കായി 'കി ടു എൻട്രൻസ്' എന്ന പേരിൽ സൗജന്യ പരിശീലന പദ്ധതി ആരംഭിച്ച സ്ഥാപനം ഏത്?
38-ാമത് കേരള ശാസ്ത്ര കോൺഗ്രസ് വേദി?
2024 മെയ്യിൽ കെഎസ്ഇബിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്