Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ കേരള ചലച്ചിത്ര വികസന കോർപറേഷന്റെ ചെയർമാൻ ?

Aകമൽ

Bഗണേഷ് കുമാർ

Cഎ.കെ.ബാലൻ

Dഷാജി എൻ കരുൺ

Answer:

D. ഷാജി എൻ കരുൺ

Read Explanation:

പിറവി, വാനപ്രസ്ഥം, സ്വം, കുട്ടിസ്രാങ്ക് എന്നീ പടങ്ങളുടെ സംവിധായകൻ കൂടെയാണ് ഷാജി എൻ കരുൺ.


Related Questions:

കേന്ദ്ര വ്യോമയാന ഡയറക്ട്രേറ്റിൻറെ അംഗീകാരം ലഭിച്ച കേരളത്തിൽ നിർമ്മിച്ച കാർഷിക ഡ്രോൺ ഏത് ?
The project named “Cosmos malabaricus” was signed between Kerala and
ഇന്ത്യയിൽ ആദ്യമായി ജലബഡ്‌ജറ്റ് തയ്യാറാക്കിയ സംസ്ഥാനം ?
ചരിത്രത്തിലാദ്യമായി ഐ ലീഗ് ജേതാക്കളായ കേരള ഫുട്ബോൾ ക്ലബ് ?
കേരളത്തിൽ "ഗ്ലോബൽ ഡെയറി വില്ലേജ്" നിലവിൽ വരുന്ന നിയോജകമണ്ഡലം ?